കുസാറ്റിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

Update: 2025-01-14 05:07 GMT

കുസാറ്റിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേ തിക സർവകലാശാലയിലെ ഇന്റർ യൂനിവേഴ്‌സിറ്റി സെൻ റർ ഫോർ ഐ.പി.ആർ സ്റ്റഡി സിൽ ഗസ്റ്റ് അധ്യാപക തസ്തി കയിൽ അപേക്ഷ ക്ഷണിച്ചു. എൽ.എൽ.എം, നെറ്റ്/പിഎച്ച്. ഡി യോഗ്യതയുള്ളവർക്ക് അപേ ക്ഷിക്കാം. എൽ.എൽ.എം.-ൽ ഐപി ആറിൽ സ്പെഷ്യലൈസേ ഷൻ ഉള്ള ഉദ്യോഗാർഥികൾ ക്ക് മുൻഗണന. സർട്ടിഫിക്ക റ്റുകളുടെ പകർപ്പോടുകൂടിയ വിശദമായ ബയോഡേറ്റ, ഡയ റക്ടർ, ഇന്റർ യൂനിവേഴ്‌സിറ്റി സെൻറർ ഫോർ ഐ.പി.ആർ സ്റ്റഡീസ്, കൊച്ചിൻ യൂനിവേ സിറ്റി ഓഫ് സയൻസ് ആൻ ഡ് ടെക്നോളജി, കൊച്ചി - 22 എന്ന വിലാസത്തിൽ 20ന് മുമ്പായി അയക്കണം. : 0484-2575174/2575074.


Tags:    

Similar News