വാർധക്യത്തിലെ ആരോഗ്യം | KeralaHealthNews |ആരോഗ്യകരമായ വാർദ്ധക്യത്തിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ

Update: 2024-11-05 15:50 GMT

വാർധക്യത്തിലെ ആരോഗ്യം | ആരോഗ്യകരമായ വാർദ്ധക്യത്തിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ (Part-1) 

വാര്‍ധക്യത്തിലെ ആരോഗ്യം ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം

വീഡിയോ കാണാം 


Full View


Tags:    

Similar News