കോഴിക്കോട് ജില്ലയിലെ ജീവൻ രക്ഷാപ്രവർത്തകരെ ആധരിച്ച്‌ All India Medical Institute(AIMI)

Update: 2024-10-18 07:32 GMT

വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ രക്തധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റിവ് പ്രവർത്തകരെയും,AlMI വനിതാ പാലിയേറ്റിവ് പ്രവർത്തകരേയും, കോഴിക്കോട് ' ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ്, ഇൻസ്റ്റിറ്റ്യുട്ടിൻ്റെ (AlMI) യുടെ ആഭിമുഖ്യത്തിൽ 20/24 വർഷത്തേ.AlMI കോൺ വെക്കേഷനോട് നുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ, വിതരണം ചെയ്യുകയും ,ചെയ്തു,

ജില്ലയിൽ നിന്ന് ജിവൻരക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകിയ 30 ഓളം രക്ഷാപ്രവർത്തകർക്കുള്ള ഉപഹാരം മിഞ്ചന്ത ഫയർ & റസ്ക്യു ഓഫിസർ എം.കെ. പ്രമോദ് കുമാറും , ചീഫ് ഗസ്റ്റു മാരായ, പ്രമുഖ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും രഞ്ജിത്ത് ഇസ്രായേലും ചേർന്ന് നൽകി.

വിവിധ പാരാമെഡിക്കൽ കോഴ്സുകൾ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്കളള സർട്ടിഫിക്കറ്റ് വിതരണം പ്രിൻസിപ്പൽ ജ്യോതിലക്ഷിമി നിർവ്വഹിച്ചു ചടങ്ങിൽ AlMI മാനേജിംഗ് ഡയറക്ടർ ഇ.കെ.ഷാഹുൽഹമിദ് അധ്യക്ഷത വഹിച്ചു.

Tags:    

Similar News