വൃത്തിഹീനമായ രീതിയില്‍ കച്ചവടം; കോഴിക്കോട് ബീച്ചിലെ 19 കടകള്‍ക്കെതിരെ നടപടി
By : Evening Kerala
Update: 2024-11-16 04:50 GMT
മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 19 കടകള്‍ക്കെതിരെ നടപടി. അനധികൃതമായും വൃത്തിഹീനമായും കച്ചവടം നടത്തിയവര്‍ക്കാണ് പിഴയിട്ടത്. കടകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ സാംപിളുകളും പരിശോധനയ്ക്കെടുത്തു.
വീഡിയോ കാണാം