എന്റെ പരാതി വ്യാജമല്ല-നിയമപരമായി മുന്നോട്ടുപോകും : രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ പരാതിക്കാരന്‍
Update: 2024-12-11 11:51 GMT
'കര്‍ണാടക പൊലീസ് കോടതിയില്‍ നല്‍കിയത് തെറ്റായ വിവരങ്ങള്‍, എന്റെ പരാതി വ്യാജമല്ല, നിയമപരമായി മുന്നോട്ടുപോകും'; സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ പരാതിക്കാരന്‍