കൂളിമാട് കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കൂളിമാട് കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ഇന്ന്

March 9, 2019 0 By Editor

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം നിർമാണോദ്ഘാടനം ശനിയാഴ്ച രാവിലെ 11-ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷത വഹിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല