
എം.കെ രാഘവനെതിരായ ഒളികാമറ ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ
April 6, 2019കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിനെതിരെ നടപടി ആവശ്യമാണോയെന്നതില്‍ ഇന്ന് തീരുമാനമറിയിക്കും. രാഷ്ട്രീയ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ പറഞ്ഞു.
………………………………………………………………………………………………………………………………………………………
ad**ഈ വേനൽകാലത്ത് നിങ്ങൾ കുടിക്കുന്ന വെള്ളം ശുദ്ധമാണോ ? കിണർ ,കുഴൽകിണർ വെള്ളത്തിലെ ചെളി ,നിറം ,മണം ,ഇരുമ്പ് ,ഹാർഡ്‌നെസ്സ്,രാസപദാർത്ഥങ്ങൾ എന്നിവ നീക്കം ചെയ്തു നല്ല ജലം ലഭിക്കാൻ ” (കുടിവെള്ളം സൗജന്യമായി പരിശോധിച്ചു മാർഗ്ഗനിർദേശം നൽകുന്നു ) കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9895626128 ,9746380607