മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോര്‍ജും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ…

മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോര്‍ജും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ ആദ്യ ഷോറൂമാണിത്.ചടങ്ങില്‍ മൈജി സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്ല്‍, സെയില്‍സ് എ.ജി.എം ഫിറാസ് കെ.കെ, സോണല്‍ മാനേജര്‍ സിബില്‍ വിദ്യാധരന്‍, ടെറിട്ടറി മാനേജര്‍ മന്‍മോഹന്‍ദാസ് തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കെടുത്തു.മെയിന്‍ റോഡില്‍ പ്രതിഭ ട്രേഡിംഗ് സെന്ററിലാണ് ഷേറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് വന്‍ ഓഫറുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്, മലപ്പുറം പാലക്കാട്, കൊച്ചി , തൃശ്ശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലാണ് മൈജിക്ക് ഷോറൂമുകളുള്ളത്.