നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

April 23, 2019 0 By Editor

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറയൂരിൽ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകിൽ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകൾ വെട്ടിമാറ്റിയ നിലയിലാണ്. ബിനുവിനെ നാല് ദിവസമായി കാണാനില്ലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.