മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

May 8, 2018 0 By Editor

കൊച്ചി: എറണാംകുളം പെരുമ്പാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശി രതീഷാണ് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനെയും മക്കളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.