
എം ബി രാജേഷിന്‍റെ വീടിന് നേരെ ആക്രമണം
May 25, 2019പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന്‍റെ വീടിന് നേരെ ആക്രമണം. ഷൊര്‍ണ്ണൂര്‍ കൈയിലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിയുകയായിരുന്നു. ഈ സമയത്ത് രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. അക്രമികള്‍ രാജേഷിന്‍റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവര്‍ഷം നടത്തി. കോണ്‍ഗ്രസ് വിജയാഹ്ലാദത്തിന്‍റെ ബാക്കിയാണ് അതിക്രമമെന്ന് എം ബി രാജേഷ് വിമര്‍ശിച്ചു