ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​ത്ത​വ​ണ​യും യു​വ​തി​ക​ളു​മാ​യി എ​ത്തു​മെ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നി​തി വ​നി​താ കൂ​ട്ടാ​യ്മ

ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​ത്ത​വ​ണ​യും യു​വ​തി​ക​ളു​മാ​യി എ​ത്തു​മെ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നി​തി വ​നി​താ കൂ​ട്ടാ​യ്മ

November 6, 2019 0 By Editor

ചെ​ന്നൈ: ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​ത്ത​വ​ണ​യും യു​വ​തി​ക​ളു​മാ​യി എ​ത്തു​മെ​ന്ന് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നി​തി വ​നി​താ കൂ​ട്ടാ​യ്മ. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും മ​നി​തി വ​നി​താ കൂ​ട്ടാ​യ്മ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ യു​വ​തി​ക​ള്‍​ക്കൊ​പ്പം ദ​ര്‍​ശ​നം ന​ട​ത്താ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​ല്‍ പൂ​ര്‍​ണ വി​ശ്വാ​സ​മി​ല്ലെ​ന്നും മ​നി​തി സം​ഘാം​ഗം സെ​ല്‍​വി പ​റ​ഞ്ഞു.ക​ഴി​ഞ്ഞ വ​ര്‍​ഷം മ​നി​തി സം​ഘം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നു മ​ട​ങ്ങി​യി​രുന്നു