ഡല്‍ഹിയില്‍ ലോക്​ഡൗണിന്​ ഇളവില്ല ; കെജ്​രിവാള്‍

ഡല്‍ഹിയില്‍ ലോക്​ഡൗണിന്​ ഇളവില്ല ; കെജ്​രിവാള്‍

April 19, 2020 0 By Editor

ന്യൂഡല്‍ഹി: സംസ്​ഥാനത്ത്​ ലോക്​ഡൗണിന്​ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. ഒരാഴ്​ചക്കുശേഷം വീണ്ടും സ്​ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ​ കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു.മാര്‍ച്ച്‌​ 25നാണ്​ ദേശവ്യാപകമായി ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. തുടര്‍ന്ന്​ മെയ് മൂന്നുവരെ നീട്ടി