കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ്

August 9, 2020 0 By Editor

കോഴിക്കോട് ജില്ലയില്‍ ഇന്ന്  ( 9-8-20) 69 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2,ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8,സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 55,ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 4

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 (1) മരുതോങ്കര സ്വദേശി (33) 2) വില്ല്യാപ്പളളി സ്വദേശി (29)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8   (1) കിഴക്കോത്ത് സ്വദേശി (27) , 2 മുതല്‍ 8 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ (41,28,44,30,28,30,28)
അതിഥി തൊഴിലാളികള്‍.

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 55

1) അത്തോളി സ്വദേശി (65) 2,3) ബേപ്പൂര്‍ സ്വദേശികള്‍(30,1) 4) കടലുണ്ടി സ്വദേശി (70) 5) കക്കോടി സ്വദേശിനി (29)  6) കക്കോടി സ്വദേശി (39),7) കിഴക്കോത്ത് സ്വദേശി (53)  8,9) കിഴക്കോത്ത് സ്വദേശിനികള്‍ (40,22),10) കോടഞ്ചേരി സ്വദേശി (34)  (11 മുതല്‍ 18 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (11,20,20,26,37,70,13,13),  (19 മുതല്‍ 32 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (37,85,50,56,44,10,62,18,9,65,30,42,49,40) (മായനാട് – ആരോഗ്യപ്രവര്‍ത്തക, മാങ്കാവ്, കുണ്ടുപറമ്പ് ,മാത്തോട്ടം , കല്ലായി, ഡി. 34,പൊക്കുന്ന്, കിണാശ്ശേരി, ചാലപ്പുറം, തിരുവണ്ണൂര്‍, എലത്തൂര്‍, കല്ലായി) 33) കുന്ദമംഗലം സ്വദേശി (21),, 34) കുന്ദമംഗലം സ്വദേശിനി (53) 35,36,37) മടവൂര്‍ സ്വദേശികള്‍ (15,46,49) (38 മുതല്‍ 43 വരെ) മടവൂര്‍ സ്വദേശിനികള്‍ (22,19,64,35,7,14)   , 44,45,46) മുക്കം സ്വദേശികള്‍ (23,30,26), 47) നരിക്കുനി സ്വദേശി (4), 48) ഒളവണ്ണ സ്വദേശിനി (28) ആരോഗ്യപ്രവര്‍ത്തക  49) പേരാമ്പ്ര സ്വദേശിനി (24) ആരോഗ്യപ്രവര്‍ത്തക, 50,51) പെരുവയല്‍ സ്വദേശിനികള്‍ (10,4), 52) ഉണ്ണികുളം സ്വദേശിനി (8 മാസം), 53) കണ്ണൂര്‍ സ്വദേശി (36), ആരോഗ്യപ്രവര്‍ത്തകന്‍54,55) , വില്ല്യാപ്പളളി സ്വദേശിനികള്‍ (12,31)  കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 30 പേര്‍ രോഗമുക്തി നേടി