കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകൾ
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (21/09/2020) 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 26
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 24
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 318
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8
കായക്കൊടി - 1നാദാപുരം - 5നരിപ്പററ - 1പുതുപ്പാടി - 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 26
നാദാപുരം - 14 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ - 7അഴിയൂര്‍ - 1കക്കോടി - 1കോടഞ്ചേരി - 1പുതുപ്പാടി - 1കര്‍ണ്ണാടക - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 24
കോഴിക്കോട് കോര്‍പ്പറേഷന്‍ - 8രാമനാട്ടുകര - 3ചെക്യാട് - 1ഫറോക്ക് - 1കടലുണ്ടി - 1കക്കോടി - 1
മുക്കം - 1നരിക്കുനി - 1ഒഞ്ചിയം - 1പനങ്ങാട് - 1പയ്യോളി - 1പെരുമണ്ണ - 1പുതുപ്പാടി - 1കോടഞ്ചേരി - 1
കൊയിലാണ്ടി - 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 318
കോഴിക്കോട് കോര്‍പ്പറേഷന്‍ - 172 (ആരോഗ്യപ്രവര്‍ത്തകര്‍ -5) (ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങല്‍, കരുവിശ്ശേരി, വേങ്ങേരി, ) നാദാപുരം - 29 (ആരോഗ്യപ്രവര്‍ത്തകന്‍ - 1) രാമനാട്ടുകര - 15പുതുപ്പാടി - 12ബാലുശ്ശേരി - 8കക്കോടി - 7കോടഞ്ചേരി - 6പെരുമണ്ണ - 5ചെക്യാട് - 5ഉണ്ണിക്കുളം - 4
പെരുവയല്‍ - 4വാണിമേല്‍ - 4എടച്ചേരി - 3കുന്ദമംഗലം - 3വടകര - 3 (ആരോഗ്യപ്രവര്‍ത്തകന്‍ - 1)ചേളന്നൂര്‍ - 2 (ആരോഗ്യപ്രവര്‍ത്തക -1)കായക്കൊടി - 2കുരുവട്ടൂര്‍ - 2മരുതോങ്കര - 2മുക്കം - 2
പനങ്ങാട് - 2അത്തോളി - 2ഒളവണ്ണ - 2തൂണേരി - 2വളയം - 2ആയഞ്ചേരി - 1ചക്കിട്ടപ്പാറ - 1ചെങ്ങോട്ടുകാവ് - 1ചോറോട് - 1ഫറോക്ക് - 1കാവിലൂംപാറ - 1കിഴക്കോത്ത് - 1(ആരോഗ്യപ്രവര്‍ത്തക)കോട്ടൂര്‍ - 1മടവൂര്‍ - 1മേപ്പയ്യൂര്‍ - 1 നമണ്ട - 1ഒഞ്ചിയം - 1പുറമേരി - 1
തമിഴ്‌നാട് - 1 (ആരോഗ്യപ്രവര്‍ത്തകന്‍)തിരുവമ്പാടി - 1 ഉളളിയേരി - 1അഴിയൂര്‍ - 1മലപ്പുറം - 1