
കോഴിക്കോട് ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകള്‍ ; കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും
September 27, 2020കോഴിക്കോട് – ജില്ലയില്‍ ഇന്ന് (27/09/2020) 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 43
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 29
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 879
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5 ഫറോക്ക് – 2ചേമഞ്ചേരി – 1നാദാപുരം – 1പുതുപ്പാടി – 1 • ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 43 കൊടുവളളി – 24 (അതിഥി തൊഴിലാളികള്‍)പുതുപ്പാടി – 7ഫറോക്ക് – 4കൊടിയത്തൂര്‍ – 3മണിയൂര്‍ – 3ചെങ്ങോട്ടുകാവ് – 1നാദാപുരം – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 29 വടകര – 6തിക്കോടി – 3ചെങ്ങോട്ടുകാവ് – 2കായണ്ണ – 2കൊടുവളളി – 2മാവൂര്‍ – 2പേരാമ്പ്ര – 2തുണേരി – 2ചേമഞ്ചേരി – 1ഫറോക്ക് – 1കാരശ്ശേരി – 1നാദാപുരം – 1രാമനാട്ടുകര – 1തുറയൂര്‍ – 1തിരുവളളൂര്‍ – 1ചോറോട് – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍കോഴിക്കോട് കോര്‍പ്പറേഷന്‍ – 277 (ബേപ്പൂര്‍ -61, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍ 15,28, 47, 48, 49, 50, 51, 52, 53, 56, എരഞ്ഞിക്കല്‍,ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, തടമ്പാട്ടുത്താഴം, വേങ്ങേരി, കല്ലായി, റാം മോഹന്‍ റോഡ്, മൂഴിക്കല്‍, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, പുതിയറ, ചെലവൂര്‍, പുതിയപാലം, വെളളിമാടുകുന്ന്, ജാഫര്‍ഖാന്‍ കോളനി, കിണാഠങ്കുരി, മാറാട്, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം, കാളാണ്ടിത്താഴം, നല്ലളം, മുഖദാര്‍, പണിക്കര്‍ റോഡ്, വൈ. എം.സിഎ. ക്രോസ് റോഡ്, കൊളത്തറ, അശോകപുരം ) ചെക്യാട് – 124വടകര – 44ഫറോക്ക് – 35എടച്ചേരി – 35കുരുവട്ട ൂര്‍ – 30നാദാപുരം – 28ചോറോട് – 26കക്കോടി – 24മണിയൂര്‍ – 23പേരാമ്പ്ര – 21കൊയിലാണ്ടി – 20ഓമശ്ശേരി – 19തിക്കോടി – 17ഒളവണ്ണ – 15കൊടിയത്തൂര്‍ – 12ചേളന്നൂര്‍ – 12കൊടുവളളി – 11പെരുവയല്‍ – 10 കുന്ദമംഗലം – 6 കിഴക്കോത്ത് – 5തലക്കുളത്തൂര്‍ – 5 തുറയൂര്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7 കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)നാദാപുരം – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)ഉണ്ണിക്കുളം – 1 (ആരോഗ്യപ്രവര്‍ത്തക)ചെക്യാട് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)