കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പോസിറ്റീവ് കേസുകള്‍

October 3, 2020 0 By Editor

കോഴിക്കോട് – ജില്ലയില്‍ ഇന്ന് (03/10/2020) 941 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 34 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 893                                    •വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4 നാദാപുരം – 1
ഉളളിയേരി – 3
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
താമരശ്ശേരി – 2 ( അതിഥി തൊഴിലാളികള്‍)ചെക്യാട് – 2കോഴിക്കോട് കോര്‍പ്പറേഷന്‍ – 1ഉളളിയേരി – 1നാദാപുരം – 1വേളം – 1തിരുവമ്പാടി – 1ഉണ്ണിക്കുളം – 1  • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 34കോഴിക്കോട് കോര്‍പ്പറേഷന്‍ – 6( കാളൂര്‍ റോഡ്, അരവിന്ദ് ഘോഷ് റോഡ്, കോട്ടൂളി, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍)ഉളളിയേരി – 2 പേരാമ്പ്ര – 2മടവൂര്‍ – 2കക്കോടി – 2ചേളന്നൂര്‍ 2താമരശ്ശേരി – 3ന•ണ്ട – 3അഴിയൂര്‍ – 1ബാലുശ്ശേരി – 1ചെങ്ങോട്ടുകാവ് – 1കൊടുവളളി – 1കൂരാച്ചുണ്ട് – 1കുറ്റ്യാടി – 1നാദാപുരം – 1ഒഞ്ചിയം – 1പെരുമണ്ണ – 1 രാമനാട്ടുകര – 1തിരുവമ്പാടി – 1വളയം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍കോഴിക്കോട് കോര്‍പ്പറേഷന്‍ – 417 (ബേപ്പൂര്‍ – 51, കൊമ്മേരി, അരക്കിണര്‍, ചെറൂട്ടി നഗര്‍, ഈസ്റ്റ്ഹില്‍, ഗാന്ധി റോഡ്, വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെളളയില്‍,വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വളയനാട്, പുതിയപാലം, മാങ്കാവ്, വൈ.എം. ആര്‍.സി. റോാഡ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, മലാപ്പറമ്പ്. ഒതയമംഗലം, കപ്പക്കല്‍, പട്ടേല്‍ത്താഴം, കടുപ്പിനി, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, കണ്ണാടിക്കല്‍, പുതിയങ്ങാടി, മേത്തോട്ടുത്താഴം, പാളയം, ചെലവൂര്‍, ചേവായൂര്‍, പാവങ്ങാട്, കോട്ടപറമ്പ്, പയ്യാനക്കല്‍,ഡിവിഷന്‍ 43) ഒളവണ്ണ – 51ഉളളിയേരി – 37മണിയൂര്‍ – 36ന•ണ്ട – 35കുന്ദമംഗലം – 31വില്യാപ്പളളി – 21പെരുവയല്‍ – 20പേരാമ്പ്ര – 19മുക്കം – 14കക്കോടി – 14കൊടിയത്തൂര്‍ – 13ചോറോട് – 13ചക്കിട്ടപ്പാറ – 10കാരശ്ശേരി – 10പെരുമണ്ണ – 9നാദാപുരം – 9താമരശ്ശേരി – 8ചാത്തമംഗലം – 8തലക്കുളത്തൂര്‍ – 8തിരുവളളൂര്‍ – 7കൂത്താളി – 6 നരിക്കുനി – 5     കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)കുന്ദമംഗലം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)പുറമേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍) ഒളവണ്ണ – 1 (ആരോഗ്യപ്രവര്‍ത്തകന്‍) മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തകന്‍) ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക) ചേമഞ്ചരി – 1 (ആരോഗ്യപ്രവര്‍ത്തക) കായണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക) ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍) പപേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)