പാലക്കാട്ട് ഇന്ന് 496 പേര്‍ക്ക് കോവിഡ്; 186 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 360 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്, വിദേശത്തുനിന്ന് വന്ന 4 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 119 പേര് എന്നിവര്‍ ഉള്‍പ്പെടും. 186 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍സൗദി-2കോട്ടായി സ്വദേശികള്‍ (43 പുരുഷന്, 36 സ്ത്രീ)കുവൈത്ത്-1തരൂര്‍ സ്വദേശി (30 പുരുഷന്)ഒമാന്‍-1മുണ്ടൂര്‍ സ്വദേശി (33 പുരുഷന്)ആസാം-2കൊപ്പത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളി (20 പുരുഷന്)വെള്ളിനേഴി സ്വദേശി (39 പുരുഷന്)വെസ്റ്റ് ബംഗാള്‍-1വെള്ളിനേഴി സ്വദേശി (27 പുരുഷന്)ബീഹാര്‍-1പട്ടാമ്ബിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി ( 40 പുരുഷന്)ഡല്‍ഹി-1പട്ടാമ്ബിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (24 പുരുഷന്)ആന്ധ്ര പ്രദേശ്-1വെള്ളിനേഴി സ്വദേശി (42 സ്ത്രീ)കര്‍ണാടക-2മാത്തൂര്‍ സ്വദേശികള്‍ (17 പെണ്‍കുട്ടി 19 പുരുഷന്)തമിഴ്നാട്-4മങ്കര സ്വദേശി (24 പുരുഷന്)വടകരപ്പതി സ്വദേശി (35 പുരുഷന്) പെരുമാട്ടി സ്വദേശി (34 പുരുഷന്)സേലം സ്വദേശി (18 പുരുഷന്) മധ്യപ്രദേശ്-1കുലുക്കല്ലൂര്‍ സ്വദേശി (28 പുരുഷന്)
✦ഉറവിടം അറിയാത്ത രോഗബാധിതര്‍-119 കൊപ്പം സ്വദേശികള്‍-8 പേര്‍പാലക്കാട് നഗരസഭ സ്വദേശികള്‍-7 പേര്നെന്മാറ സ്വദേശികള്‍-6 പേര്പിരായിരി സ്വദേശികള്‍-5 പേര്ചാലിശ്ശേരി സ്വദേശികള്‍-4 പേര്കൊടുവായൂര് സ്വദേശികള്‍-4 പേര്കിണാശ്ശേരി സ്വദേശികള്‍-4 പേര്കപ്പൂര് സ്വദേശികള്‍-4 പേര്കണ്ണമ്ബ്ര സ്വദേശികള്‍-3 പേര്മണ്ണാര്ക്കാട് സ്വദേശികള്‍-3 പേര്പുതുപ്പരിയാരം സ്വദേശികള്‍-3 പേര്വാണിയംകുളം സ്വദേശികള്‍-2 പേര്യാക്കര സ്വദേശികള്‍-2 പേര്വടക്കഞ്ചേരി സ്വദേശികള്‍-2 പേര്പൂക്കോട്ടുകാവ് സ്വദേശികള്‍-2 പേര്പട്ടിത്തറ സ്വദേശികള്‍-2 പേര്പട്ടാമ്ബി സ്വദേശികള്‍-2 പേര്പറളി സ്വദേശികള്‍-2 പേര്ഓങ്ങല്ലൂര് സ്വദേശികള്‍-2 പേര്ഒലവക്കോട് സ്വദേശികള്‍-2 പേര്മേലാര്കോട് സ്വദേശികള്‍-2 പേര്കുമരംപുത്തൂര് സ്വദേശികള്‍-2 പേര്എലപ്പുള്ളി സ്വദേശികള്‍-2 പേര്
ചാലിശ്ശേരി സ്വദേശികള്‍-2 പേര്ആനക്കര, ആലത്തൂര്‍, അനങ്ങനടി, അയിലൂര്‍, എരിമയൂര്‍, കല്ലേപ്പുള്ളി, കല്‍പ്പാത്തി, കഞ്ചിക്കോട്, കണ്ണാടി, കൊടുമ്ബ്, കടമ്ബഴിപ്പുറം, കൊടുന്തിരപ്പള്ളി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്ബാറ, മണ്ണൂര്‍, മരുതറോഡ്, മാട്ടുമന്ത, മേലാമുറി, മുതലമട, മുണ്ടൂര്‍, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി, നൂറണി, ഒറ്റപ്പാലം, പല്ലശ്ശന, പരുതൂര്‍, പൊല്‍പ്പുള്ളി, പുതുനഗരം, പുത്തൂര്‍, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃത്താല, വല്ലപ്പുഴ, വണ്ടാഴി സ്വദേശികള്‍ ഒരാള്‍ വീതം. ✦സമ്പർക്കം-360അകത്തേത്തറ സ്വദേശികള്‍-5 പേര്ആലത്തൂര് സ്വദേശികള്‍-2 പേര്അമ്ബലപ്പാറ സ്വദേശികള്‍-3 പേര്ആനക്കര സ്വദേശികള്‍-12 പേര്അനങ്ങനടി സ്വദേശികള്‍-10 പേര്അയിലൂര് സ്വദേശികള്‍-3 പേര്ചാലിശ്ശേരി സ്വദേശികള്‍-2 പേര്ചെര്പ്പുളശ്ശേരി സ്വദേശികള്‍-2 പേര്ചിറ്റൂര് സ്വദേശികള്‍-4 പേര്കണ്ണാടി സ്വദേശികള്‍-13 പേര്കപ്പൂര് സ്വദേശികള്‍-5 പേര്കൊടുമ്ബ് സ്വദേശികള്‍-2 പേര്,കൊടുവായൂര്‍ സ്വദേശികള്‍-22 പേര്കൊല്ലംകോട് സ്വദേശികള്‍-2 പേര്കോങ്ങാട് സ്വദേശികള്‍-3 പേര് കൊപ്പം സ്വദേശികള്‍-4 പേര്കോട്ടായി സ്വദേശികള്‍-2 പേര്കോട്ടോപ്പാടം സ്വദേശികള്‍-3 പേര്കുലുക്കല്ലൂര് സ്വദേശികള്‍-2 പേര്കുത്തന്നൂര് സ്വദേശികള്‍-11 പേര്മലമ്ബുഴ സ്വദേശികള്‍-2 പേര്മരുതറോഡ് സ്വദേശികള്‍-8 പേര്മാത്തൂര് സ്വദേശികള്‍-5 പേര്മുതുതല സ്വദേശികള്‍-7 പേര്നാഗലശ്ശേരി സ്വദേശികള്‍-2 പേര്നെന്മാറ സ്വദേശികള്‍-14 പേര്ഓങ്ങല്ലൂര് സ്വദേശികള്‍-11 പേര്ഒറ്റപ്പാലം സ്വദേശികള്‍-4 പേര്‍പാലക്കാട് നഗരസഭ സ്വദേശികള്‍-33 പേര്പറളി സ്വദേശികള്‍-3 പേര്പട്ടാമ്ബി സ്വദേശികള്‍-7 പേര്പട്ടഞ്ചേരി സ്വദേശികള്‍-5 പേര്പട്ടിത്തറ സ്വദേശികള്‍-16 പേര്പെരുമാട്ടി സ്വദേശികള്‍-8 പേര്പെരുവമ്ബ് സ്വദേശികള്‍-7 പേര്പൂക്കോട്ടുകാവ് സ്വദേശികള്‍-7 പേര്പുതുനഗരം സ്വദേശികള്‍-20 പേര്പുതുപ്പരിയാരം സ്വദേശികള്‍-17 പേര്ശ്രീകൃഷ്ണപുരം സ്വദേശികള്‍-2 പേര്തേങ്കുറിശ്ശി സ്വദേശികള്‍-2 പേര്തിരുവേഗപ്പുറ സ്വദേശികള്‍-6 പേര്തൃക്കടീരി സ്വദേശികള്‍-2 പേര്തൃത്താല സ്വദേശികള്‍-2 പേര്വടക്കഞ്ചേരി സ്വദേശികള്‍-9 പേര്വടവന്നൂര് സ്വദേശികള്‍-3 പേര്വല്ലപ്പുഴ സ്വദേശികള്‍-9 പേര്വണ്ടാഴി സ്വദേശികള്‍-6 പേര്വാണിയംകുളം സ്വദേശികള്‍-3 പേര്
അഗളി, അലനല്ലൂര്‍, എലപ്പുള്ളി, എരുത്തേമ്ബതി, കിഴക്കഞ്ചേരി, ലക്കിടി, മുണ്ടൂര്‍, നെല്ലായ, ഒലവക്കോട്, പല്ലശ്ശന, പരുതൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, പുതുശ്ശേരി, വെള്ളിനേഴി, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.പട്ടാമ്ബി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (43)കുമരംപുത്തൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്ത്തകന് (32)നാഗലശ്ശേരി സ്വദേശി ആരോഗ്യ പ്രവര്‍ത്തക (25)
ഒക്ടോബര്‍ ഒന്നിന് മരിച്ച കൊടുമ്ബ് സ്വദേശി (60 സ്ത്രീ)ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5149 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍,കോട്ടയം ജില്ലകയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര് വീതം തൃശ്ശൂര്‍, കോഴിക്കോട്, 34 പേര് മലപ്പുറം, 43 പേര് എറണാകുളം ജില്ലകളിലും പേര് ചികിത്സയിലുണ്ട്.