മുന്നണി പ്രവേശനം ഉടനെന്ന് ജോസ് കെ മാണി

മുന്നണി പ്രവേശനം ഉടനെന്ന് ജോസ് കെ മാണി

October 16, 2020 0 By Editor

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം ഉണ്ടാകുമെന്നു ജോസ് കെ മാണി. ആഗ്രഹം കോടിയേരിയെയും എൽ ഡി എഫ് കൺവീനറെയും കാനത്തെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജോസ് കെ മാണി എ കെ ജി സെന്ററിൽ എത്തിയത്. എം എൻ സ്മാരകത്തിലും ജോസ് കെ മാണി എത്തി.