കുരുന്നിനെ നെഞ്ചിലുറക്കി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി ; വൈറലായ വിഡിയോ കഥ ഇതാണ് !

കുരുന്നിനെ നെഞ്ചിലുറക്കി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി ; വൈറലായ വിഡിയോ കഥ ഇതാണ് !

March 11, 2021 0 By Editor

സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. വൈറലായ വിഡിയോ കഥ ഇതാണ് …