സാരിയിൽ മായാമോഹിനിയായി നടി ദർശ ഗുപ്ത

തമിഴ് മിനിസ്ക്രീൻ പരമ്പകളിലൂടെ ശ്രെദ്ധേയമായ താരമാണ് ദർശ ഗുപത. മോഡലിങ് രംഗത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് സൈബർ സെലിബ്രെറ്റിയായി മാറിയ താരമാണ് ദർശഗുപത. വളരെ…

തമിഴ് മിനിസ്ക്രീൻ പരമ്പകളിലൂടെ ശ്രെദ്ധേയമായ താരമാണ് ദർശ ഗുപത. മോഡലിങ് രംഗത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് സൈബർ സെലിബ്രെറ്റിയായി മാറിയ താരമാണ് ദർശഗുപത. വളരെ ചെറുപ്പ കാലം മുതലേ കലാരംഗത്ത് സജീവമായ താരം കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്നു.നിരവധി പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട്.

അവളും നാനും എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് ദർശ ഗുപ്ത അഭിനയ രംഗത്തേക്ക് തന്റെ ചുവട് വെക്കുന്നത്.പരമ്പരയിൽ മാനസ എന്ന കഥാപാത്രം തൻമയത്വത്തോടെ അവതരിപ്പിച്ച ദർശ ഗുപ്ത പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.

മോഡലിങ് രംഗത്തും വളരെ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട് തരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ഒട്ടനവധി ആരാധകരുള്ള താരമാണ് ദർശ ഗുപ്ത. അതു കൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story