കൊച്ചിയില്‍ ഡേ കെയര്‍ സെന്റെറിലെ ബസ് കുളത്തിലേക്ക് മറിഞ്ഞു

June 11, 2018 0 By Editor

കൊച്ചി : സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം. ഡേ കെയര്‍ സെന്റെറിലെ കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നത് പത്തോളം കുട്ടികളാണ്.