സി​ഡ്ബി​യി​ൽ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ 100 ഒ​ഴി​വ്

സ്മാ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ (ഗ്രേ​ഡ് എ ​ജ​ന​റ​ൽ സ്ട്രീം) ​ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 100 ഒ​ഴി​വു​ണ്ട് (ജ​ന​റ​ൽ 41,…

സ്മാ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ (ഗ്രേ​ഡ് എ ​ജ​ന​റ​ൽ സ്ട്രീം) ​ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 100 ഒ​ഴി​വു​ണ്ട് (ജ​ന​റ​ൽ 41, ഒ.​ബി.​സി 28, ഇ.​ഡ​ബ്ല്യൂ.​എ​സ് 10, എ​സ്.​സി 12, എ​സ്.​ടി ഒ​മ്പ​ത്). നാ​ല് ഒ​ഴി​വു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ നി​യ​മി​ക്കും.

ശ​മ്പ​ളം: 28,150 -55,600 രൂ​പ. വി​ജ്ഞാ​പ​നം www.sidbi.inൽ. ​യോ​ഗ്യ​ത: പി.​ജി (കോ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, മാ​നേ​ജ്മെ​ന്റ് വി​ഷ​യ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന) അ​ല്ലെ​ങ്കി​ൽ നി​യ​മ, എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ സി.​എ, സി.​എ​സ്, സി.​ഡ​ബ്ല്യൂ.​എ, സി.​എ​ഫ്.​എ, സി.​എം.​എ അ​ല്ലെ​ങ്കി​ൽ പി​എ​ച്ച്.​ഡി. പ്രാ​യം: 21-28. നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്.

അ​പേ​ക്ഷ ഫീ​സ് 1100 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 175 രൂ​പ മ​തി. ജ​നു​വ​രി മൂ​ന്നു​വ​രെ ഓ​​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​ കോ​യ​മ്പ​ത്തൂ​ർ, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story