മേഖലക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും കൈവരട്ടെ; ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

മേഖലക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും കൈവരട്ടെ; ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

April 21, 2023 0 By Editor

ജിദ്ദ- ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍. സൗദി ജനതക്കും രാജ്യത്തെ പ്രവാസികള്‍ക്കും  ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കും രാജാവ് ഈദാംശസ നേര്‍ന്നു.