കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ-കം-കണ്ടക്ടർ ഒഴിവുകൾ

കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ലേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ഡ്രൈ​വ​ർ-​കം-​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.cmd.kerala.gov.inൽ. ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 30,000 രൂ​പ…

കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ലേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ഡ്രൈ​വ​ർ-​കം-​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.cmd.kerala.gov.inൽ. ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 30,000 രൂ​പ സെ​ക്യൂ​രി​റ്റി നി​ക്ഷേ​പ​മാ​യി ന​ൽ​ക​ണം.

യോ​ഗ്യ​ത: ഹെ​വി ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ണ്ടാ​ക​ണം. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ൽ​നി​ന്ന് നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് നേ​ട​ണം. മു​പ്പ​തി​ല​ധി​കം സീ​റ്റു​ള്ള ഹെ​വി പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള ഡ്രൈ​വി​ങ് പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 55. വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി​യു​ള്ള അ​റി​വും ചെ​റി​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ജ്ഞാ​ന​വും അ​ഭി​ല​ഷ​ണീ​യം.

ന​ല്ല ആ​രോ​ഗ്യ​വും കാ​ഴ്ച​ശ​ക്തി​യും വേ​ണം. പ​ത്താം ക്ലാ​സ് പാ​സാ​ക​ണം. വ​നി​ത ഡ്രൈ​വ​ർ-​കം-​ക​ണ്ട​ക്ട​ർ നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ സി.​എം.​ഡി​യു​ടെ പ്ര​ത്യേ​ക വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 26ന​കം അ​പേ​ക്ഷി​ക്ക​ണം.

ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഡ്രൈ​വി​ങ് ടെ​സ്റ്റും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി തി​ര​ഞ്ഞെ​ടു​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം സെ​ക്യൂ​രി​റ്റി തു​ക തി​രി​കെ ല​ഭി​ക്കി​ല്ല. ദി​വ​സ​വേ​ത​നം എ​ട്ടു മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് 715 രൂ​പ. അ​ധി​കം ജോ​ലി ചെ​യ്യു​ന്ന ഓ​രോ മ​ണി​ക്കൂ​റി​നും 130 രൂ​പ വീ​തം അ​നു​വ​ദി​ക്കും. സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ള​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story