
കനത്ത മിന്നൽ; കുറ്റിക്കാട്ടൂരിൽ സ്ക്രാപ്പ് ഗോഡൗണിന് തീപ്പിടിച്ചു
March 17, 2025 0 By eveningkeralaകോഴിക്കോട്: കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത് സ്ക്രാപ്പ് ഗോഡൗണിന് തീപ്പിടിച്ചു. മിന്നലേറ്റാണ് തീപ്പിടിച്ചത്. വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച്, നരിക്കുനി ഫയർസ്റ്റേഷൻ യൂണിറ്റുകളെത്തി തീ അണക്കുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)