Day: April 3, 2019

April 3, 2019 0

പ്രളയത്തിനു കാരണം ഡാമുകൾ ശരിയായ സമയത്തു തുറക്കാത്തത് ; സ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകള്‍ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നത് സംസ്ഥാന സര്‍ക്കാരിന് കനത്ത…

April 3, 2019 0

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പരസ്യങ്ങള്‍ക്ക് ഓഫീസര്‍ അനുമതി നിഷേധിച്ചു

By Editor

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളില്‍ ഉപയോഗിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഇലക്ട്രറല്‍ ഓഫീസര്‍. . കോണ്‍ഗ്രസിന്റെ പരസ്യങ്ങള്‍ക്ക് ഓഫീസര്‍ അനുമതി നിഷേധിച്ചു. അതിനിടെ കോണ്‍ഗ്രസ് പ്രകടന…

April 3, 2019 0

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു

By Editor

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോടിന് സമീപമുള്ള ക്യാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയാണ് സ്വദേശം. ഖബറടക്കം നാളെ…

April 3, 2019 0

സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി

By Editor

സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ അതിശക്തമായ…

April 3, 2019 0

രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം

By Editor

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം. വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലത്തെ…

April 3, 2019 0

രമ്യ ഹരിദാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

By Editor

എ.വിജയരാഘവന്റെ മോശം പരാമർശത്തിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം വനിതാ പൊലീസ് സംഘമാണ് രമ്യയെ…

April 3, 2019 0

ഓട്ടോലൈറ്റ് ഇന്ത്യയുമായി സഹകരിച്ച് മണപ്പുറം ഫിനാന്‍സ്

By Editor

കൊച്ചി: ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ധനസഹായം നല്‍കാന്‍ മണപ്പുറം ഫിനാന്‍സ് ഓട്ടോലൈറ്റ് ഇന്ത്യയുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ (ടൂവീലര്‍, ത്രീ വീലര്‍) ലിതിയം…