Day: April 7, 2019

April 7, 2019 0

ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോയ രാജധാനി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

By Editor

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോയ രാജധാനി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുപത് യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ട്രെയിനില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ശാരീരിക…

April 7, 2019 0

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം; മൂന്നര വയസുകാരനെ വിട്ടുകിട്ടണമെന്ന് കുട്ടിയുടെ പിതാവിന്റെ അച്ഛന്‍

By Editor

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിന് പിന്നാലെ ഇളയകുട്ടിയുടെ സംരക്ഷണം വിട്ട് നല്‍കണം എന്നാവശ്യപ്പെട്ട് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കത്ത്. മൂന്നരവയസുകാരന്റെ അച്ഛന്റെ പിതാവാണ് കത്ത് നല്‍കിയത്. അമ്മയുടെ…

April 7, 2019 0

എടപ്പാളിലെ നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

By Editor

മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. സംഭവത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രിസാധനങ്ങൾ…

April 7, 2019 0

ദൈവത്തിന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചത് പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

By Editor

ദൈവത്തിന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചത് പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സുരേഷ് ഗോപിക്ക് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കാം.…

April 7, 2019 0

കേവലം ഒരു ഡബിങ് ആര്‍ട്ടിസ്റ്റ് ന്റെ മരണം..അങ്ങനെ കരുതിയാല്‍ പിന്നെ എന്ത് പറയാന്‍;ആനന്ദവല്ലിയെ കാണാന്‍ ആ പ്രമുഖ നടിമാരാരും വന്നില്ല,സംവിധായകരും’;ഭാഗ്യലക്ഷ്മി

By Editor

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം; അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി..അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമ്മകളേയും അവർ കൊണ്ടുപോയി. അമ്പിളിയുടെ മരണത്തിൽ നിന്ന്…

April 7, 2019 0

മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം

By Editor

മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിറ്റുണ്ട്. പ്രദേശവാസിയാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

April 7, 2019 0

ചുംബനത്തിലൂടെ എയ്ഡ്‌സ് പകരുമോ?

By Editor

ശരീര സ്രവങ്ങളിലൂടെയാണ് എച്ച്.ഐ.വി ബാധിക്കുന്നതെന്നിരിക്കെ ചുംബനത്തിലൂടെ എച്ച്‌ഐവി പകരുമോ എന്ന സംശയം സ്വാഭാവികമാണ്. എന്നാല്‍ സാധാരണ ചുംബനത്തിലൂടെ, വായ തുറന്നല്ലാതെയുള്ള ചുംബനത്തിലൂടെ എച്ച്.ഐ.വി പകരില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍…