Day: April 17, 2019

April 17, 2019 0

പ്രചരണ വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Editor

സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം തെരഞ്ഞെടുപ്പ് വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

April 17, 2019 0

ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം

By Editor

 വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി…

April 17, 2019 0

വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശത്തില്‍ നടപടിയെടുത്തില്ല: രമ്യ ഹരിദാസ് കോടതിയില്‍ പരാതി നല്‍കി

By Editor

എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതിയില്‍. വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയിട്ടും മൊഴിയെടുത്തതല്ലാതെ പൊലീസ് തുടര്‍നടപടിയെടുത്തില്ലെന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…

April 17, 2019 0

പിതൃതര്‍ണപണത്തിനായി രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി

By Editor

പിതൃതര്‍ണപണത്തിനായി രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ അച്ഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തുകയായിരുന്നു. അച്ഛന്‍…

April 17, 2019 0

പ്രധാനമന്ത്രിക്കെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

By Editor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമര്‍ശത്തിനെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫ്…

April 17, 2019 0

മഹാറാണി സിൽക്സിന്റെ കൽപ്പറ്റ ഷോറൂം പ്രവർത്തനമാരംഭിച്ചു

By Editor

മഹാറാണി സിൽക്സിന്റെ കൽപ്പറ്റ ഷോറൂം ശനിയാഴ്ച രാവിലെ ഉദ്‌ഘാടനം ചെയ്തു . ഐ.എ എസ് റാങ്ക് ഹോൾഡർ ശ്രീധന്യ സുരേഷിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വയനാട് എംൽഎ സി.കെ…

April 17, 2019 1

മോദി ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രി ; ബിജെപിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും ഖുശ്ബു

By Editor

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോദി തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി…