കുടുംബശ്രീ 'ട്രഷർ ഹണ്ട്' മത്സരം; കുഴിച്ചിട്ടത് ജീരകമിഠായി, കണ്ടെത്തിയത് മദ്യം
കാസർകോട്: കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ മദ്യം ഉപയോഗിച്ചത്...
സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 760 രൂപ കൂടി ഇടിഞ്ഞു
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ല്‍ എത്തി....
ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ?, ഇന്ന് നിർണായകം; തിരച്ചിൽ പത്താം ദിവസത്തിൽ
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ തെരച്ചിലിൽ...
ബൈക്ക് ടാക്സി, ഞങ്ങളുടെ കഞ്ഞിയിലെ പാറ്റയാകും: ഓട്ടോറിക്ഷാ യൂണിയനുകൾ
ബൈക്ക് ടാക്സി പദ്ധതിക്കെതിരെ ഓട്ടോറിക്ഷാ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുമാസം മുൻപാണ് ൈബക്ക് ടാക്സിക്ക് സർക്കാർ...
നിപ:16 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 472 പേര്
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തു വന്ന 16 സ്രവ പരിശോധനാഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന...
കനത്ത മഴ, തിരച്ചിൽ സംഘം മടങ്ങി
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക...
ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേത്: മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്
ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി...
കാണാതായിട്ട് 9 ദിവസം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റെനിമോൻ യേശുരാജ്...
ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു: ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ബിഹാർ സ്വദേശി കൃതി കുമാരി (22) ആണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്....
വടക്കൻ കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക്...
ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50...
നേപ്പാളിൽ വിമാനം തകർന്ന് 18 മരണം, ക്യാപ്റ്റൻ ഗുരുതരാവസ്ഥയിൽ
കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് വിമാനം ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ 18 പേര് മരിച്ചതായി പ്രാദേശിക...
Begin typing your search above and press return to search.