കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ യുവാവ് മരിച്ച സംഭവം: മന്ത്രി കേളുവിനെ വഴിയിൽ തടഞ്ഞ് നാട്ടുകാർ
കല്ലൂർ: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരില്‍ മന്ത്രി...
മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ്...
അണക്കെട്ടുകൾ നിറയുന്നു; അതീവ ജാഗ്രത
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് പമ്പ അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാർ, മൂവാറ്റുപുഴ...
ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു...
നദികളിൽ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത മുന്നറിയിപ്പ്, 8 ജില്ലകളിൽ അവധി
കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ...
റൈറ്റ്സ് ലിമിറ്റഡിൽ എൻജിനീയർമാർക്ക് അവസരം
കേന്ദ്ര പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി...
കരസേനയിൽ എൻ.സി.സി സ്പെഷൽ എൻട്രി വഴി ഓഫിസറാകാം
കരസേനയിൽ അവിവാഹിതരായ പുരുപെഷന്മാർക്കും വനിതകൾക്കും എൻ.സി.സി സ്ഷൽ എൻട്രി പദ്ധതിയിലൂടെ...
ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു
തിരുവനന്തപുരം: പേരൂർക്കട വഴയില ആറാംകല്ലിൽ ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി...
തീവ്രമഴയില്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം: ആയിരത്തിലേറെ പോസ്റ്റുകള്‍ തകര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി....
കോഴിക്കോടിന് പുറമേ മൂന്ന് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി....
നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും...
മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിക്കാൻ കേരളം? സ്വിഗ്ഗിയും സൊമാറ്റോയുമായി കൈകോർത്തേക്കും
തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ...
Begin typing your search above and press return to search.