റൈ​റ്റ്സ്‍ ലി​മി​റ്റ​ഡി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് അ​വ​സ​രം

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ റൈ​റ്റ്സ് ലി​മി​റ്റ​ഡ് ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി വാ​ക്-​ഇ​ൻ ഇ​ന്റ​ർ​വ്യൂ ന​ട​ത്തു​ന്നു. ന​വി മും​ബൈ, അ​ഹ്മ​ദാ​ബാ​ദ്, ഗു​രു​ഗ്രാ​മം എ​ന്നി​വി​ട​ങ്ങ​ളി​ലെ റൈ​റ്റ്സ് ഓ​ഫി​സു​ക​ളി​ലാ​യി ജൂ​ലൈ…

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ റൈ​റ്റ്സ് ലി​മി​റ്റ​ഡ് ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി വാ​ക്-​ഇ​ൻ ഇ​ന്റ​ർ​വ്യൂ ന​ട​ത്തു​ന്നു. ന​വി മും​ബൈ, അ​ഹ്മ​ദാ​ബാ​ദ്, ഗു​രു​ഗ്രാ​മം എ​ന്നി​വി​ട​ങ്ങ​ളി​ലെ റൈ​റ്റ്സ് ഓ​ഫി​സു​ക​ളി​ലാ​യി ജൂ​ലൈ 22 മു​ത​ൽ 26 വ​രെ​യാ​ണ് അ​ഭി​മു​ഖം.

ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും: പ്രോ​ജ​ക്ട് ലീ​ഡ​ർ (സി​വി​ൽ) -1. ടീം ​ലീ​ഡ​ർ (സി​വി​ൽ) -4, ഡി​സൈ​ൻ എ​ക്സ്പെ​ർ​ട്ട് (സി​വി​ൽ) -6, റെ​സി​ഡ​ന്റ് എ​ൻ​ജി​നീ​യ​ർ (ബ്രി​ഡ്ജ്) -1, റെ​സി​ഡ​ന്റ് എ​ൻ​ജി​നീ​യ​ർ -ട്രാ​ക്ക് -3, സി​വി​ൽ -4, എ​സ്. ആ​ൻ​ഡ് ടി -3, ​ഇ​ല​ക്ട്രി​ക്ക​ൽ -4, എ​ൻ​ജി​നീ​യ​ർ (ഡി​സൈ​ൻ) -1, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ - ബ്രി​ഡ്ജ് 4, ട്രാ​ക്ക് -8, സി​വി​ൽ -5, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ (ബ്രി​ഡ്ജ്/​സി​വി​ൽ/​ട്രാ​ക്ക്) -3, സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ (വ​ർ​ക്സ്) -3, ഡി​സൈ​ൻ എ​ൻ​ജി​നീ​ന​യ​ർ (സി​വി​ൽ)-1, ക്വാ​ളി​റ്റി അ​ഷു​റ​ൻ​സ്/​ക​ൺ​ട്രോ​ൾ മാ​നേ​ജ​ർ (സി​വി​ൽ) -2, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് (സി​വി​ൽ) -3, സൈ​റ്റ് സ​ർ​വേ​യ​ർ (സി​വി​ൽ) -5, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ (എ​സ്.​ആ​ൻ​ഡ് ടി) -6, ​സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ) -10, ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ) -1, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ (ഒ.​എ​ച്ച്.​ഇ/​പ​വ​ർ) -6, അ​സി​സ്റ്റ​ന്റ് സെ​ക്ഷ​ൻ ഓ​ഫി​സ​ർ (ഫി​നാ​ൻ​സ്) -3, സൈ​റ്റ് സ​ർ​വേ​യ​ർ/​എ​സ്റ്റി​മേ​റ്റ​ർ/​ഡി​സൈ​ന​ർ (ഇ​ല​ക്ട്രി​ക്ക​ൽ) -1, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ൻ​ഡ് സേ​ഫ്റ്റി എ​ക്സ്​​പോ​ർ​ട്ട് -2. ​

വി​ശ​ദ വി​വ​ര​ങ്ങ​ൾ www.rtes.comൽ ​ക​രി​യ​ർ സെ​ക്ഷ​നി​ലു​ണ്ട്. ഇ​ന്റ​ർ​വ്യൂ സ്ഥ​ലം, തീ​യ​തി, സ​മ​യ​ക്ര​മം മു​ത​ലാ​യ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story