July 7, 2020 0

കാശ്മീരി​ലെ പുല്‍വാമയി​ല്‍ ഏറ്റുമുട്ടല്‍: സൈനി​കന് വീരമൃത്യു, ഒരു ഭീകരനെ വധി​ച്ചു

By Editor

ശ്രീനഗര്‍: കാശ്മീരി​ലെ പുല്‍വാമയി​ലുണ്ടായ ഏറ്റുമുട്ടലി​ല്‍ ഒരു സൈനി​കന് വീരമൃത്യു. രണ്ടുപേര്‍ക്ക് പരി​ക്കേറ്റു. ഒരു ഭീകരനെ വധിക്കാനായി. ഇന്നുരാവി​ലെ അഞ്ചുമണി​യാേടയായി​രുന്നു ഏറ്റുമുട്ടല്‍ ആരംഭി​ച്ചത്. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭീകരരെ…

July 7, 2020 0

“പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ സ്വര്‍ണം വരണം” : പരിഹാസവുമായി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്

By Editor

സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ്…

July 6, 2020 0

മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിന്റെ ഹബ്ബായി മാറിയെന്ന് എസ്ഡിപിഐ

By Editor

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ആ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തിന്റെയും ഹബ്ബായി മാറിയിരിക്കുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

July 6, 2020 0

ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ തു​ട​ര്‍​ച്ച​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി സൈ​നി​ക​രു​ടെ ആ​ത്മ​വീ​ര്യം ചോ​ര്‍​ത്തു​ന്നു

By Editor

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഭൂ​മി​യി​ലെ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ തു​ട​ര്‍​ച്ച​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സൈ​ന്യ​ത്തി​ന്‍റെ വീ​ര്യ​ത്തെ​യാ​ണു ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍…

July 6, 2020 0

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്തയച്ചു

By Editor

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിഷയം ചൂണ്ടിക്കാണിച്ച്‌ പ്രധാനമന്ത്രിക്കും, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ…

July 6, 2020 0

സ്വര്‍ണക്കടത്ത് കേസ് : സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

By Editor

യു എ ഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്ബലമുക്കിലെ ഫ്ളാറ്റിലാണ് ഒന്നര മണിക്കൂറിലധികമായി പരിശോധന തുടരുന്നത്. സ്വപ്‌ന…

July 6, 2020 0

മുഖ്യമന്ത്രിയും സ്വപ്‌നയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ…