May 2, 2020 0

മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും; സാമൂഹിക അകലം സാധ്യമാകില്ല

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും. സാമൂഹിക അകലം സാധ്യമാകില്ല. അതിനാൽ ത​ല്‍​ക്കാ​ലം മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.…

May 2, 2020 0

കോവിഡ്; ആല​പ്പു​ഴ​യും തൃ​ശൂ​രും ഗ്രീ​ന്‍ സോ​ണി​ലാ​യേ​ക്കും

By Editor

തിരുവനന്തപുരം; സം​സ്ഥാ​ന​ത്ത് വ​യാ​നാ​ടി​നും എ​റ​ണാ​കു​ള​ത്തി​നും പി​ന്നാ​ലെ ആ​ല​പ്പു​ഴ​യും തൃ​ശൂ​രും ഗ്രീ​ന്‍ സോ​ണി​ലാ​യേ​ക്കും. ര​ണ്ട് ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ 21 ദി​വ​സ​വും പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ല്‍ കോ​വി​ഡ്…

May 2, 2020 0

മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളില്‍ വന്‍ വര്‍ദ്ധന

By Editor

ഡൽഹി; മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളില്‍ വന്‍ വര്‍ദ്ധന. രാജ്യത്ത് ഇതുവരെ 35,365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1152 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 1755 പുതിയ…

May 2, 2020 0

കോവിഡ് ; ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ 122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

By Editor

ഡൽഹി; വടക്കന്‍ ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി. ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് 31ആം ബറ്റാലിയനിലാണ് കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. പുതിയതായി 68 സി.ആര്‍.പി.എഫ്…

May 2, 2020 0

പ്രത്യേക ട്രെയിനുകളില്‍ 50 രൂപ അധികം ഈടാക്കുമെന്ന് റെയില്‍വേ

By Editor

ചെന്നൈ: ലോക്​ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന്​ 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന എല്ലാ…

May 2, 2020 0

മദ്യഷാപ്പുകൾ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി ടി.പി രാമകൃഷ്​ണന്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന്​ എക്സൈസ്​ വകുപ്പ്​ മന്ത്രി ടി.പി രാമകൃഷ്​ണന്‍. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. റെഡ്​ സോണ്‍ ഒഴികെയുള്ള…

May 2, 2020 0

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ മരിച്ചു

By Editor

ജമ്മു കശ്മീരിലെ റാംപൂരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ബാരാമുള്ളയില്‍ നയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌…