You Searched For "advt"
അനുമതി 21 യാത്രക്കാരെ കയറ്റാന്‍, ബോട്ടില്‍ 37 പേര്; ഉടമ തെറ്റിദ്ധരിപ്പിച്ചുവെന്ന് മാരിടൈം ബോര്‍ഡ്
താനൂർ: പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം 22 പേർ മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത്...
18 യുവതികൾ വഴി സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശികളായ ജ്വല്ലറി ഉടമയും മകനും മുംബൈയിൽ അറസ്റ്റിൽ
മുംബൈ: പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ കഴിഞ്ഞ മാസം മുംബൈ...
താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ
മലപ്പുറം: 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. താനൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്....
ബോട്ട് ഉടമ നാസർ ഒളിവിൽ; സഹോദരനും അയൽവാസിയും കൊച്ചിയിൽ കസ്റ്റഡിയിൽ
മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി...
മലപ്പുറത്ത് വൻതീപിടിത്തം; കെട്ടിടം പൂർണമായി കത്തിനശിച്ചു
മലപ്പുറം : കക്കാട്ട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഓട്ടോ സ്പെയർ പാർട്സ് കടയും കെട്ടിടവും...
അരി തേടിയെത്തി അരിക്കൊമ്പൻ" വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല ; നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പ്
അരിക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കുന്നതു തുടർന്ന് തമിഴ്നാട് വനംവകുപ്പ്. ആന മേഘമലയ്ക്കു സമീപം തമിഴ്നാട് വനമേഖലയില്‍...
ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനെ പാക്കിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു
ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാർ ( മാലിക് സർദാർ സിങ്) ഇന്ന് രാവിലെ പാക്കിസ്ഥാനിലെ...
സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു
മലപ്പുറം: കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍ യുവതിയെ കത്തികൊണ്ട് കുത്തി പ്പരുക്കേല്പ്പിച്ച് യുവാവ് സ്വയം...
സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട്സു പ്രധാന രേഖ ഇന്ന് പുറത്തുവരും -വി.ഡി. സതീശൻ
തിരൂർ: സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട് സുപ്രധാന രേഖ ഇന്ന് പുറത്തുവരുമെന്ന് പ്രതിപക്ഷ...
കടംകൊടുത്ത പണം തിരികെ ചോദിച്ചു; തൃശ്ശൂരിൽ യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച് സുഹൃത്ത്
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ...
അരിക്കൊമ്പൻ കേരള വനമേഖലയിലേക്കു കടന്നു; സഞ്ചരിച്ചത് 40 കിലോമീറ്റർ
ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്കു...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന് 400 രൂപ കൂടി 45,600ലെത്തി. ഗ്രാമിന് 50 രൂപ കൂടി...