You Searched For "advt"
ഫോൺ ഉപയോഗിച്ചാൽ 2000 രൂപ; നാളെ മുതൽ റോഡിലെ പിഴവുകൾക്ക് വൻ പിഴ
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം നാളെ മുതല്‍ എഐ ക്യാമറകള്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും...
ചിന്ത ജെറോം യുവജനകമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു
തിരുവനന്തപുരം:യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ...
സൈനികത്താവളത്തില്‍ 4 സൈനികരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍...
മദനിക്ക് കേരളത്തിലേക്ക് വരാം; സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലുള്ള...
ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി; കണ്ടെത്തുന്നത് 11–ാം ദിവസം
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ്...
സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്രം
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്ര സർക്കാർ. വിവാഹം...
'പിണറായി വിജയന്റെ വിരുന്നല്ല, മുഖ്യമന്ത്രിയുടെ വിരുന്ന്'; വിശദീകരണക്കുറിപ്പ് ഇറക്കി ലോകായുക്തയുടെ അസാധാരണ നടപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍...
ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; പിഞ്ചുകുട്ടികള്‍ക്ക് അധിക സുരക്ഷാ സംവിധാനങ്ങള്‍
തിരുവനന്തപുരം: നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന...
ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായം ലഭിച്ചു; നാലുപേര്‍ നിരീക്ഷണത്തില്‍; ഷൊര്‍ണൂരില്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി....
അമിത് ഷായുടെ പരിപാടിക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽ
മുംബൈ; മഹാരാഷ്ട്ര സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. 120ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി....
വന്ദേഭാരത് ട്രയല്‍ റണ്ണില്‍ തിരുവനന്തപുരം-എറണാകുളം 3.18 മണിക്കൂറില്‍ ഓടിയെത്തി
എറണാകുളം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെയും...
ഫേസ്ബുക്ക് വഴി ബിസിനസ്സ് ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ
ആലപ്പുഴ : ഫേസ് ബുക്ക് വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും 1,35,000 രൂപ വിശ്വാസ വഞ്ചനയിലൂടെ...