You Searched For "alappuzha"
വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കയർ ഫാക്ടറി തൊഴിലാളി ജീവനൊടുക്കി
ആലപ്പുഴ: വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കഞ്ഞിക്കുഴിയിൽ കയർ...
ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപണം ; ആലപ്പുഴയിൽ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു
ആലപ്പുഴ: ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ചെങ്ങന്നൂർ ചെറിയനാട്...
സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്സിനെ ഭീഷണിപ്പെടുത്തി; രക്ഷിക്കാന്‍ എത്തിയ ആശുപത്രി ജീവനക്കാര്‍ക്ക് കുത്തേറ്റു
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കുത്തേറ്റു. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്....
മലയാളി പെൺകുട്ടിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു; സൈനികൻ പിടിയിൽ
ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. മണിപ്പാൽ സർവകാലാശ്രയിലെ മലയാളി വിദ്യാർഥിനിയെയാണ്...
ജോലിക്ക് പതിവായി എത്തിയിരുന്നില്ല, കൂടുതല്‍ സമയവും യാത്ര, ഫാഷന്‍ഷോകള്‍ ഹരം ; കള്ളനോട്ട് കേസിലെ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം
ആലപ്പുഴ: കള്ളനോട്ട് കേസില്‍ പിടിയിലായ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ്...
മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: മദ്യം വാങ്ങാൻ പണം നൽകാത്ത അമ്മയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുറത്തിയാട് പുത്തൻത്തറയിൽ രമ മോഹനെയാണ് (65)...
കാറുകൾ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ആറു പേർക്ക് പരിക്ക്
ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും മധ്യേ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു....
കുട്ടനാട്ടിലെ സി.പി.എം ഏറ്റുമുട്ടൽ; അഞ്ചുപേര്‍ അറസ്റ്റില്‍
കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തെരുവില്‍ ഏറ്റുമുട്ടി നേതാക്കള്‍ക്ക് ഉൾപ്പെടെ ഗുരുതര...
എസ്.ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: എസ്.ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി...
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം
ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്,...
വിമുക്തഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍
കലവൂർ: ബന്ധുവിനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാംവാർഡ് ശിവകൃപയിൽ...
സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു; പ്രതിഷേധിച്ചവരുടെ വാഹനത്തിന്റെ താക്കോല്‍ പൊലീസ് ഊരിയെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴയിലെ എടത്വയില്‍ സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ്...