Tag: arikomban

June 2, 2023 0

അരിക്കൊമ്പന്‍ സാധുവായ കാട്ടാന, പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്ന് തമിഴ്നാട് മന്ത്രി

By Editor

മിഷന്‍ അരിക്കൊമ്പന്‍ തുടരാനാണ് തീരുമാനമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി അറിയിച്ചു. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്‍ ആക്രമണകാരിയല്ല, സാധുവായ കാട്ടാനയാണ്. അതിനെ…

May 30, 2023 0

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക്, ദൗത്യം നീളും; പിടികൂടാൻ ആദിവാസി സംഘവും രംഗത്ത്

By Editor

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ ഒറ്റയാൻ അരിക്കൊമ്പൻ, കമ്പത്തെ ജനവാസ മേഖലയ്ക്കടുത്തുനിന്നും ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന. ആന ഷണ്‍മുഖനാഥ ക്ഷേത്ര പരിസരം വിട്ടതായാണ് റേഡിയോ കോളറില്‍ നിന്നുള്ള…

May 27, 2023 0

അരികൊമ്പൻ ദൗത്യം നാളെ ; ഇന്നത്തെ നീക്കം പാളി: പുളിമരത്തോട്ടം വിട്ട് അരിക്കൊമ്പന്‍; ഡ്രോണ്‍ പറത്തിയ യുട്യൂബർ അറസ്റ്റിൽ

By Editor

കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ്. ദൃശ്യങ്ങൾ പകർത്തുന്നതിനു…

May 27, 2023 0

കമ്പം ടൗണില്‍ ഭീതിപരത്തി അരിക്കൊമ്പന്‍, അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു; എടുത്തെറിഞ്ഞ 3 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

By Editor

ഇടുക്കി: ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍. നടരാജ കല്യാണമണ്ഡപത്തിനു പുറകിൽ വരെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തുവെന്നാണ്…

May 26, 2023 0

അരിക്കൊമ്പൻ കുമളിയിൽനിന്ന് 8 കിലോമീറ്റർ അകലെ; സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ

By Editor

കുമളി: അരിക്കൊമ്പൻ പഴയ തട്ടകമായ ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി പുതിയ വിവരങ്ങൾ പുറത്ത്. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം…

May 8, 2023 0

തമിഴ്നാട് വനപാലകരുടെ ശ്രമം വിഫലം; ചുരത്തിൽ ബസിനുനേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ

By Editor

ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽത്തന്നെ തുടരുന്നു. ആനയെ കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. അതിനിടെ, മേഘമലയിലേക്കു…

May 8, 2023 0

അരിക്കൊമ്പൻ പോയിട്ടും കാ​ട്ടാ​ന ആ​​ക്ര​മ​ണ​ത്തി​ന്​ അ​റു​തി​യി​ല്ല ; ചിന്നക്കനാലിൽ വീട് തകർത്തു

By Editor

അ​ടി​മാ​ലി: അ​രി​ക്കൊ​മ്പ​ൻ പോ​യി​ട്ടും ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​​ക്ര​മ​ണ​ത്തി​ന്​ അ​റു​തി​യി​ല്ല. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി അ​ന്തോ​ണി രാ​ജി​ന്റെ വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡ് കാ​ട്ടാ​ന ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം.…

May 7, 2023 0

അരി തേടിയെത്തി അരിക്കൊമ്പൻ” വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല ; നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പ്

By Editor

അരിക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കുന്നതു തുടർന്ന് തമിഴ്നാട് വനംവകുപ്പ്. ആന മേഘമലയ്ക്കു സമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. വെടിപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് വനംപാലകരുടെ നീക്കം. മേഘമലയിലേക്ക് ഇന്നും…

May 5, 2023 0

അരിക്കൊമ്പൻ കേരള വനമേഖലയിലേക്കു കടന്നു; സഞ്ചരിച്ചത് 40 കിലോമീറ്റർ

By Editor

ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്കു പോയശേഷം വീണ്ടും പെരിയാർ റേഞ്ചിലെത്തിയെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയോടെ തമിഴ്നാട് വനമേഖലയിൽനിന്നു…

May 3, 2023 0

അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗിക കാഴ്ച മാത്രം; തുമ്പിക്കൈയിൽ മുറിവുകൾ: വനംവകുപ്പ്

By Editor

കുമളി: പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ച ഭാഗികമായേ ഉള്ളൂവെന്ന് വനംവകുപ്പ്. ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം വ്യക്തമായത്. പിടികൂടുന്ന സമയത്ത്…