Tag: bjp

June 23, 2018 0

ബിജെപി നേതാവിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി

By Editor

ബെംഗളുരു: ബെംഗളുരു ചിക്കമംഗളൂരിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി. ബൈക്കിലെത്തിയ അജ്ഞാത സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.…

June 22, 2018 0

രാഹുല്‍ ഗാന്ധി മന്ദബുദ്ധിയാണെന്ന് പരിഹസിച്ച് സരോജ പാണ്ഡെ

By Editor

റായ്പുര്‍: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ രംഗത്ത്. രാഹുല്‍ ഗാന്ധി മന്ദബുദ്ധിയാണെന്നാണ് സരോജ് പാണ്ഡെ പറഞ്ഞത്. മുമ്പ് പല…

June 19, 2018 0

കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം തകര്‍ന്നു: മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവെച്ചു

By Editor

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം തകര്‍ന്നു. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ബി.ജെ.പി അറിയിച്ചു. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. സഖ്യം…

June 17, 2018 0

എന്തിനാണ് അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നത്, അദ്ദേഹം നക്‌സലൈറ്റാണ്: സുബ്രഹ്മണ്യന്‍ സ്വാമി

By Editor

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നക്‌സലൈറ്റാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍…

June 16, 2018 0

ഭൂമാഫിയകളെ സഹായിക്കുകയും തീരദേശവാസികളോട് തികഞ്ഞ അവഗണനയുമാണ് സര്‍ക്കാര്‍ കാണിക്കുന്നത്: ബിജെപി

By Editor

ആലപ്പുഴ : ആലപ്പുഴയില്‍ തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്നും ഭൂമാഫിയകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍. കടലോര മേഖലയിലെ…

June 14, 2018 0

താജ് മഹല്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ചതെല്ലാം പേര് മാറ്റണം: ബിജെപി എംഎല്‍എ

By Editor

ന്യൂഡല്‍ഹി: വിവാദ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമായും താജ്മഹലിനെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. താജ് മഹലിനു പുറമേ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ച…

June 4, 2018 0

നരേന്ദ്രമോദിയെയും അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല: ശിവസേന

By Editor

മുംബൈ: പാല്‍ഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്. കോണ്‍ഗ്രസിനെയോ എച്ച്.ഡി. ദേവഗൗഡയേയോ രാജ്യം അംഗീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…