February 10, 2025
‘ആദിവാസികളെ സി.പി.എം മനുഷ്യരായി പരിഗണിച്ചിട്ടില്ല’; ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് സി.കെ. ജാനു
കൽപറ്റ: വയനാട് സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എൻ. പ്രഭാകരന്‍റെ പ്രസംഗത്തിലെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആദിവാസി ഗോത്രമഹാസഭ ചെയർപേഴ്സൻ സി.കെ. ജാനു രംഗത്ത്. ആദിവാസികളെ പണ്ടേ സി.പി.എം…