You Searched For "court order"
പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി
പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച...
റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു; പിടിച്ചെടുത്താല്‍ പിഴയീടാക്കി വിട്ടുനല്‍കണമെന്ന് കോടതി
കൊച്ചി: റോബിന് ബസിന്റെ ഓള് ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് നടപടി...
സ്വകാര്യ ബസുകളിൽ ക്യാമറകൾ; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേരള...
ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി....
ഇതൊരു ചന്തയാണോ...? കോടതി മുറിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ....
സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി; ഹർജികൾ തള്ളി
ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ്...
മോദി പരാമർശത്തിൽ മാനനഷ്ടക്കേസ്: രാഹുലിനോട് നേരിട്ടു ഹാജരാകാൻ പട്ന കോടതി
പട്ന: മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ഈ മാസം 25നു നേരിട്ടു ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ...
പോപ്പുലർഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്യണം: സർക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തില്‍ ജപ്തി നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ജപ്തി...
ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി
ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി...
രണ്ട് കോടിയുടെ ഇൻഷ്വറൻസ് എടുത്തയാൾക്ക് ആദ്യ പ്രീമിയമടച്ച് മൂന്നാം മാസം കരൾ രോഗം, മരിച്ചയാൾക്ക് പലിശയുൾപ്പടെ മുഴുവൻ തുകയും നൽകാൻ ഉത്തരവിട്ട് കോടതി
ആലപ്പുഴ: രോഗം ബാധിച്ച് മരിച്ച ഗൃഹനാഥന്റെ ഇൻഷ്വറൻസ് പോളിസിയിൽ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നൽകാൻ ജില്ലാ ഉപഭോക്തൃ...
‘കേരളത്തിലെ റോഡുകളില്‍ ഒരാഴ്ച്ചയ്ക്കു ശേഷം കുഴികള്‍ പാടില്ല’; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കു മരണങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം വര്‍ദ്ധിച്ചു...
വിമാനത്തിലെ അക്രമത്തിൽ കോടതി ഇടപെടൽ; ഇ.പി.ജയരാജനെ പ്രതിചേർക്കാൻ കോടതി ഉത്തരവ്
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു...