Tag: cpim

September 13, 2022 Off

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പ് സന്ദർശനത്തിന്

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസം യൂറോപ്പ് സന്ദർശിക്കും. ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം. ഫിൻലാൻഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ…

September 12, 2022 0

പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു ; ലഭിച്ചത് 96 വോട്ട്, അൻവർ സാദത്തിന് 40 വോട്ട്

By Editor

തിരുവനന്തപുരം∙ നിയമസഭയുടെ പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫിൽനിന്ന് അൻവർ‌ സാദത്തായിരുന്നു സ്ഥാനാർഥി. എ.എൻ.ഷംസീറിന് 96 വോട്ടും അൻവർ‌…

September 10, 2022 0

എകെജി സെന്റര്‍ ആക്രമണം; അന്വേഷണം യൂത്ത് കോണ്‍ഗ്രസുകാരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്

By Editor

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച്…

September 9, 2022 Off

മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ

By Editor

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ വി.എ. അരുൺകുമാർ. ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെ തിരക്കും ബഹളവുമില്ലാതെ ഇത്തവണ തിരുവനന്തപുരത്തെ…

September 9, 2022 0

കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു ; സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി

By Editor

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്ന…

September 9, 2022 Off

രണ്ടര കിലോ കഞ്ചാവുമായി സി.പി.ഐ നേതാവ് പിടിയിൽ

By Editor

കഞ്ചാവുമായി സി.പി.ഐ നേതാവ് എക്സൈസ് സംഘത്തി​ന്റെ പിടിയിലായി. പത്തനംതിട്ട അടൂരിലാണ് രണ്ടര കിലോയോളം കഞ്ചാവുമായി എ.ഐ.വൈ.ഫ് ജില്ലാ കമ്മിറ്റിയംഗവും സി.പി.ഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ…

September 2, 2022 Off

‘ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രം സി.പി.എം തീരുമാനത്തെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ

By Editor

കോഴിക്കോട്: എ.എൻ. ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനുള്ള സി.പി.എം തീരുമാനത്തെ പരിഹസിച്ച് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. ‘ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ…