Tag: cpim

September 29, 2022 0

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി ; രണ്ടാഴ്ചയ്ക്കുള്ളിൽ 5.2 കോടി കെട്ടിവയ്ക്കണം; അബ്ദുല്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം

By Editor

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന്…

September 24, 2022 Off

കേരളം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

By admin

കൊച്ചി: കേരളം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.’അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ…

September 22, 2022 Off

എ.കെ.ജി സെന്റർ അറസ്റ്റ്; ഒരുപാടു ക്ഷമിക്കും, അതിരുവിട്ടാൽ നിയമം കയ്യിലെടുക്കും -കെ. സുധാകരൻ

By Editor

എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിലേക്കു മാർച്ചു നടത്തുമെന്നു കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് ഒരുപാടു ക്ഷമിക്കും,…

September 22, 2022 0

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

By Editor

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം…

September 21, 2022 0

സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ പാ​സാ​ക്കി​യ അ​ഞ്ച് ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ട്ടു

By Editor

തി​രു​വ​ന​ന്ത​പു​രം: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​യ​മ​സ​ഭ പാ​സാ​ക്കി​യ അ​ഞ്ച് ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ട്ടു. വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ട്ട​തെ​ന്നാ​ണ്…

September 21, 2022 0

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: ആശുപത്രിയിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചു

By Editor

ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്.…

September 20, 2022 Off

ഗവർണർക്ക്​ മനോനില തെറ്റി ; പി. ജയരാജൻ

By Editor

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ജനാധിപത്യ സർക്കാറിനെതിരെ ചാട്ടവാറെടുക്കുകയല്ല ഗവർണർ ചെയ്യേണ്ടതെന്ന്​ പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മനോനില…