മലപ്പുറം മമ്പാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം മമ്പാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

May 26, 2024 0 By Editor

മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെറുവള്ളിപ്പാറ നിഷയെയാണ് ഭർത്താവ് ഷാജി കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ഷാജിയെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam