Tag: crime

November 4, 2023 0

ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും

By Editor

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതി…

November 4, 2023 0

ഈറ്റ് കൊച്ചി ഈറ്റ് യൂട്യൂബര്‍ വീട്ടില്‍ മരിച്ച നിലയില്‍

By Editor

കൊച്ചി: പ്രമുഖ യൂടൂബര്‍ ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയിലെ രാഹുല്‍ എന്‍ കുട്ടി വീട്ടില്‍ മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ…

November 4, 2023 0

പാലക്കാട് തൃത്താലയിലേത് ഇരട്ടക്കൊല; ഒരു മൃതദേഹം കൂടി കണ്ടെത്തി; ദുരൂഹതയേറുന്നു

By Editor

പാലക്കാട്: തൃത്താല കണ്ണനൂരില്‍ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതകം. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അന്‍സാറിന്റെ (25) സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തി. അന്‍സാറിനെ…

November 4, 2023 0

പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയ പോലീസിനു നേരെ വെടിവയ്പ്; അച്ഛൻ പിടിയിൽ, മകൻ ഓടി രക്ഷപ്പെട്ടു

By Editor

കണ്ണൂർ: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ കണ്ണൂരിൽ വെടിവയ്പ്പ്. ചിറക്കലിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മൻ തോമസ് എന്നയാളാണ്…

November 3, 2023 0

ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; 78.78 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

By Editor

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.…

November 3, 2023 0

വിവാഹം കഴിഞ്ഞിട്ട് മൂന്നുദിവസം മാത്രം; നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി

By Editor

ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ്…

November 2, 2023 0

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ കുന്ദമംഗലം ഗവ. കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ്; 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ

By Editor

കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണലിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന കെ.എസ്​.യു ആരോപണത്തെ തുടർന്നാണ്…