You Searched For "delhi"
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട് മൂടി കോണ്‍ക്രീറ്റ് ചെയ്തു
നോയിഡ: പാനീയത്തില്‍ മയക്കുമരുന്ന് നല്കി യുവതി, കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി....
രാജ്യത്ത് 5ജി സേവനം ഇന്ന് മുതല്‍: പ്രധാനമന്ത്രി ഇന്ന് തുടക്കമിടും
ന്യൂഡൽഹി: രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി...
വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്കാന് കഴിയില്ല ; രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി
ന്യൂഡൽഹി : തനിക്കെതിരായ കേസുകളെല്ലാം ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുർ ശർമയ്ക്ക്...
73ാം റിപ്പബ്ലിക് ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം
രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ്...
ദില്ലിയിൽ റെക്കോർഡ് മഴ: വിമാനത്താവളത്തില്‍ വെള്ളക്കെട്ട്, സര്‍വീസുകള്‍ നിര്‍ത്തിയേക്കും
ദില്ലി:കനത്ത മഴയെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം...
ശക്തവും സക്ഷമവുമാണ് ഇന്ത്യൻ സൈന്യം; കാർഗിൽ വിജയ് ദിവസ് സന്ദേശം നൽകി സൈനിക മേധാവികൾ
ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്റെ 22-ാം വാർഷികത്തിൽ ധീരബലിദാനികളെ സ്മരിച്ച് സൈനിക മേധാവികൾ. ദേശീയ യുദ്ധസ്മാരകത്തിൽ...
ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ഇന്നുമുതല്‍
ന്യൂഡല്‍ഹി:ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള...
കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി
ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ള...
വാക്സിന് നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാക്സിന് നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസാധാരണമായ പ്രതിസന്ധിയില്‍...
കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ഗ്രാന്റ് അനുവദിച്ചു
ദില്ലി: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി...
ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി...
കോവിഡ്: രാജ്യത്ത് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍....