You Searched For "delhi"
ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് കോവിഡ് വാക്സിന്
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിന് ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം....
താജ്മഹലിന് വ്യാജ ബോംബ് ഭീഷണി;സന്ദേശം അയച്ച യുവാവ് പിടിയില്‍
ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി....
താജ്മഹലിന് ബോംബ് ഭീഷണി
ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ഭീഷണിയെ തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഭീഷണി...
കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പാകിസ്താന് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്
ജനുവരി 26ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നെന്ന് ഡല്‍ഹി...
പിപിഇ കിറ്റ് ധരിച്ച് മോഷണം; കവർന്നത് 13 കോടിയുടെ സ്വർണം
ന്യൂഡൽഹി: പഴ്സനൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പിപിഇ) കിറ്റ് ധരിച്ച് ഡല്‍ഹിയിലെ ജ്വല്ലറി ഷോറൂമിൽ മോഷണം. 13 കോടി വിലവരുന്ന...
പുതിയ സ്വകാര്യതാ നയത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്സ് ആപ്പ്
ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി...
കോവിഡ് വാക്സിന്: രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ...
രാജ്യത്ത് കോവിഡ് വാക്സിന് സൗജന്യമായി നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്...
രാജ്യത്തെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 15 കോടി കടന്നു
ന്യൂ ഡൽഹി; രാജ്യത്തെ കൊറോണ രോഗപരിശോധന 15 കോടി പിന്നിട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 15,07,59,726...
മിഗ്-29 തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റിന്റെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി
ന്യൂഡല്‍ഹി: അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ലഫ്. കമാന്‍ഡര്‍...
കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. കര്‍ഷകരെ...
നാല് മാസങ്ങൾക്കുള്ളില്‍ കോവിഡ് വാക്സിന് വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡൽഹി: അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ...