You Searched For "entertainment news"
ഈ പ്രായത്തിലും ഇത്ര കിടിലൻ ലുക്കോ?? ചെറുപ്പക്കാരെ ഈഗോയടിപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട്
മമ്മൂട്ടിയുടെ ശരീര സൗന്ദര്യം വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയ്ക്ക് വകയൊരുക്കുകയാണ്. ഗൃലക്ഷ്മിയ്ക്ക് വേണ്ടി നടത്തിയ...
നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു!
നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍...
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ !
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നതാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇതിന് പ്രധാനകാരണം...
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായി ചേർക്കപ്പെട്ട കാവ്യാ മാധവൻ കൂറു മാറി
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയും പ്രതിയായ ദിലീപിൻ്റെ ഭാര്യയുമായ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ.34ാം...
മസ്തിഷ്കാര്‍ബുദത്തോട് പൊരുതി പതിമൂന്ന് കൊല്ലം ;അര്‍ബുദവുമായി മല്ലിടുന്നതിനിടെ ശരണ്യക്ക് വേദനയായി മാറിയ വിവാഹം
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ശരണ്യക്ക് മസ്തിഷ്കാര്‍ബുദം സ്ഥിരീകരിച്ചത് 2008ലാണ്. ഷൂട്ടിംഗ്...
നടി ശരണ്യ അന്തരിച്ചു
തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ. നിരവധി സീരിയലിലും...
അൻപതു വർഷത്തിൽ 21വർഷക്കാലം 'ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് മമ്മൂക്ക നമ്മളെ രസിപ്പിച്ചത് !
മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9...
പാല് വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും നികുതിയടയ്ക്കുന്നു, താരങ്ങൾക്ക് മാത്രം പിന്നെന്താണ്; ആഡംബരകാറിന് നികുതിയിളവ് ചോദിച്ച ധനുഷിനെ വിമർശിച്ച് ഹൈക്കോടതി
ചെന്നൈ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പുത്തന്‍ ആഡംബര കാറിന് ഇറക്കുമതി ഇളവ് ആവശ്യപ്പെട്ട തമിഴ് ചലച്ചിത്ര നടന് ധനുഷിന്...
അടുത്ത പടത്തിനു മുഹമ്മദ് ( not from the Quran ) എന്ന ടാഗ്ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ ? നാദിർഷയോട് മറുചോദ്യവുമായി വൈദികൻ
നാദിര്‍ഷയുടെ കേശു ഈ വീടിന്റെ നാഥന്, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്ത്...
ക്രിസ്ത്യന്‍ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ സിനിമയുടെ ടാഗ്ലൈന് മാത്രം മാറ്റും പേര് മാറ്റില്ലെന്ന് നാദിര്‍ഷ
ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന് നാദിര്‍ഷ. ക്രിസ്ത്യന്‍ വിശ്വാസത്തെ...
പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി “മെയ്ഡ് ഇൻ ക്യാരവാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ എത്തുകയാണ്, ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്നു പേരിട്ടിരിക്കുന്ന...
അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ; സുപ്രിയയോട് പൃഥ്വിരാജ്
സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പങ്കു വച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ പ്രണയമേ...