You Searched For "entertainment news"
ദ ചലഞ്ച്' ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ
ആദ്യമായി ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ചിത്രം ഇനി റഷ്യയുടെ ആയിരിക്കും. കഴിഞ്ഞ ദിവസം സിനിമ സംവിധായകനും മറ്റ് അംഗങ്ങളും...
മലയാളത്തിന്റെ മസിൽമാന് ഇന്ന് പിറന്നാൾ; ആശംസകളുമായി സിനിമാ ലോകം
മലയാള സിനിമയുടെ സൂപ്പർമാൻ എന്ന വിശേഷണമുള്ള ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ. മസിലളിയനെന്ന വിശേഷണമുള്ള ഉണ്ണിയ്ക്ക്...
അറിയാത്ത നമ്പറിൽ നിന്ന് കോൾ, പിന്നാലെ നഗ്നത പ്രദർശനം ; അനുഭവം പങ്കുവച്ച് നടൻ
വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടന് അനീഷ് രവി....
ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെ: സന്തോഷ് പണ്ഡിറ്റ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്.ചെറിയ നടനായ തനിക്ക്...
ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി ; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം "പൊന്നിയൻ സെൽവൻ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ
മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ...
പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാര്‍ത്ഥും; ഓര്‍മയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങള്‍
സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയല്‍ ലോകവും. ഇന്ന് ഉച്ചയോടെയാണ്...
ഭൂപതിയിൽ സുരേഷ് ഗോപിക്ക് ഒപ്പം ലക്ഷ്മിക്കുട്ടിയായി എത്തിയത് ഷാരൂഖ് ഖാന്!, സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം ! വീഡിയോ
സുരേഷ് ഗോപിയും നടന് ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി...
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ....
മൊട്ടയടിച്ച് ഫഹദ് ; പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ലുക്ക് വൈറല്‍
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ബന്‍വാര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട്...
മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ
ദുബൈ: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര...
പൃഥ്വി, മഞ്ജുവാര്യര്‍, ആസിഫ് അലി, അന്ന ബെന്‍; വൻ താരനിരയുമായി ‘കാപ്പ’ ഒരുങ്ങുന്നു
കാപ്പ എന്ന സിനിമയിലൂടെ ഇതാദ്യമായി പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. ഇരുവര്‍ക്കും...
ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ, കുഞ്ഞിനെ കാണിക്കണമെന്ന് ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാമ സോഷ്യല്‍ മീഡിയയിലും ഏറെ...