You Searched For "entertainment news"
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആശ ശരത്തിന് ഇത്രയും വയസ്സായോ !
നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ജന്മദിനമാണിന്ന്. 1975 ജൂലൈ 19 ന് ജനിച്ച ആശ തന്റെ 46-ാം ജന്മദിനമാണ് ഇന്ന്...
27 കോടി മുതല്‍ മുടക്കിൽ നിർമിച്ച മാലിക് ആമസോണ്‍ പ്രൈമിന് വിറ്റത് എത്ര കോടിക്കെന്നറിയുമോ !
കൊവിഡ് പ്രതിസന്ധി വന്നതോടെ ഒടിടി റിലീസുകളുടെ കാലമാണ് മലയാള സിനിമയില്‍. ഫഹദ് ഫാസില്‍ നായകനായ മൂന്ന് ചിത്രങ്ങളാണ് തുടരെ...
കേരളത്തിൽ സിനിമ ഷൂട്ടിംഗിന് അനുമതി ഇല്ല ; പൃഥിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു
പൃഥിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. സുപ്രിയ മേനോന് ആണ് ഇക്കാര്യം സോഷ്യല്‍...
വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു ഇന്ത്യക്കാരൻ ; കുളിയും ഭക്ഷണവും ഉറങ്ങിക്കൊണ്ട് !! ജീവിച്ചിരിക്കുന്ന 'കുംഭകര്ണന്'
നാഗ്പൂര്‍ ; വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരു രാജസ്ഥാനുകാരനെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍...
സംഗീത സംവിധായകൻ മുരളി സിത്താര വീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു. ...
നടന് യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി
നടന് യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും,...
ടിക് ടോക് താരമായി വളര്‍ന്നുവന്ന റാഫിയുടെ വധുവും ടിക് ടോക് താരം ! ചക്കപ്പഴം താരം റാഫി വിവാഹിതനാകുന്നു
ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. പരിചിത മുഖമായ ശ്രീകുമാര്‍ നായക...
നടി മിയ അമ്മയായി; ആൺകുഞ്ഞിന് ജന്മം നൽകി" പേരും ഇട്ടു !
നടി മിയ ജോർജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയായ സന്തോഷം മിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക...
പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു" ആ നീണ്ട വരാന്ത ഇപ്പോൾ ! ; 9 Years of തട്ടത്തിൽ മറയത്ത്
"പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു, വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക...
'വിവാഹമോചനം എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ല " ; നടന് ആമിര്‍ ഖാനും രണ്ടാമത്തെ ഭാര്യയും വേര്‍പിരിഞ്ഞു
മുംബൈ: ബോളിവുഡ് നടന് ആമിര്‍ ഖാനും ഭാര്യയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ്...
സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി 251-ാം സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടു
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ...
'പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്, മാപ്പ്' ! ; നടന് കാളിദാസ്
കേരളത്തെ പിടിച്ചുലച്ച മരണമായിരുന്നു വിസ്മയയുടേത്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് വിസ്മയയുടെ വിവാഹത്തിന് മുന്‍പുള്ള...